ഇപ്പൊ കോംപ്ലാന്റെ പരസ്യത്തീപ്പറേണപോലെയായി.
തടിച്ച് തൂങ്ങി വല്ല്യ കൊടവയറൊക്ക്യായിട്ട് ഞാനൊരു ഭീബത്സരൂപായിത്തൊടങ്ങീരിക്കുണു.
ഭാരം ഏതാണ്ട് മൂന്നക്കം തൊടാറായിട്ടുണ്ട്.
തീറ്റ അധികായോണ്ടാണെന്ന് തോന്നിണില്ല്യ; ന്താ ച്ചാ ഞാൻ സാധാരണ എല്ലാരും കഴിക്കണപോല്യൊക്ക്യന്ന്യേ കഴിക്കാറൂള്ളൂ.
തടികുറക്കാനായി ഭക്ഷണം കുറച്ചിട്ടിപ്പൊ വയറുമൊത്തം ഗ്യാസാണ്.
ഈ തടിയൊന്നു കുറയ്ക്കാനും വയറൊന്ന് നല്ല നിലയ്ക്കാകാനും എന്തേലും പൊടിക്കൈകളുണ്ടോ ആരുടേലും കൈയ്യിൽ?
വാൽക്കഷ്ണം: ദയവായിട്ട് പട്ടിണി കിടക്കുക, ഓടുക, വ്യായാമം ചെയ്യുക, ടെലിബ്രാന്റ്സിന്റെ ബെൽട്ട് വാങ്ങി കെട്ടുക എന്നീ കടുംകൈകളൊന്നും ഉപദേശിക്കരുത്.
(കാരണം ആദ്യത്തെ മൂന്നെണ്ണം നടക്കുംന്ന് തോന്നിണില്ല്യ. അവസാനത്തേലെനിക്ക് വിശ്വാസോല്ല്യ..)
Subscribe to:
Post Comments (Atom)
Copyright Policy
You are licenced to copy and redistribute the contents of this blog as per the following policies
1. Modification of the contents in any manner is strictly prohibited
2. Copying, redistribution or any kind of operation should be done as it is
3. The author's name is to be displayed where ever you use the contents of this blog
4. Others are not supposed to claim the copyright of the articles here. (The articles should not be brought under their copyright policies)
5. Links are to be maintained to the original post (if it is being copying to other web resources)
6. We neither give any warranty nor offer any standards about the contents posted on this blog
7. The contents of this blog are the sole property of the writers of the same article, and the prior permission may be required on certain situations
8. © Chandoos Group 2008-2009. All rights reserved.
3 comments:
ഞാനും അന്വേഷിച്ചു കൊണ്ടിരിക്കുവാന്, കണ്ടെത്തിയാല്‍ അറീക്കാം...
ബുദ്ധിമുട്ടാണ് ചന്ദൂട്ടാ. തടി വയ്ക്കുന്നതിലും പാടാണ് തടി കുറയ്ക്കാന്‍. :-)
ഉത്തരം കണ്ടെത്തിയാല്‍ എന്നെക്കൂടി ഒന്നറിയിക്കണേ... തടി കുറയ്ക്കാനുള്ള ശ്രമത്തിലാ ഞാനും
Post a Comment